
ആ തണുപ്പുള്ള മഴത്തുള്ളികൾ എന്റെ കണ്ണൂന്നീരിൽ അലിഞു ചേർന്നപ്പോൾ...
ഓർമയുടെ താളുകൾ ഞാൻ മെല്ലെ മറിച്ചുനോക്കി....
കണ്ടതു ചിതലരിച്ച ചില വരികൾ....
അവയ്ക്ക് റോസപ്പൂവിന്റെ സുഗന്ദം...
പെട്ടന്നൊരിടത്ത് ചോര പൊടിഞിരിക്കുന്നു...
ശേഷമുള്ള വരികളിലെല്ലാം കണ്ണുന്നീരിന്റെ നനവും...
മഴ ചോർന്നു...
കണ്ണുന്നീരോ?



